IPL 2018: വന്‍ അപകടമൊഴിഞ്ഞത് തലനാരിഴക്ക്‌ | Oneindia Malayalam

2018-04-23 22

IPL 2018: Umpire Saved Himself From Hardik Pandya
ഇന്നലെ മുംബൈ-രാജസ്ഥാന്‍ മത്സരത്തിനിടയിലും അപകടമൊഴിഞ്ഞത് തലനാരിഴയ്ക്ക്. മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിലെ 19ാം ഓവറിലായിരുന്നു സംഭവം. രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ ബോള്‍ നേരിടുന്നത് ഹാര്‍ദി പാണ്ഡ്യ.